കുളത്തൂപ്പുഴ: തിങ്കൾക്കരിക്കം സുലഭ ഭവനിൽ സി. കുഞ്ഞുകുഞ്ഞ് (93) നിര്യാതനായി. കോൺഗ്രസിെൻറ കുളത്തൂപ്പുഴയിലെ ആദ്യകാല നേതാവായിരുന്നു. ഡി.സി.സി അംഗം, ബി.ഡി.സി.എല്‍ കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെ. കരുണാകരനും എ.കെ. ആൻറണിക്കുമൊപ്പം അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു കുഞ്ഞുകുഞ്ഞ്. ഭാര്യ: പരേതയായ മീനാക്ഷി. മക്കള്‍: ശാന്ത, കൃഷ്ണന്‍കുട്ടി, സഹദേവന്, സോമരാജന്, സുശീല, സുധാന, സുരേഷ്, സുലഭ. മരുമക്കള്‍: രവീന്ദ്രന്, ഓമന, നസീമ, ബാലാമണി, രമണന്, വിനോദ്, സലീല, ബിജു.