പത്തനാപുരം: റിട്ട. അധ്യാപകനും കലഞ്ഞൂർ ബ്രദറൽ ക്രിസ്ത്യൻ സഭാ ശുശ്രൂഷകനുമായിരുന്ന പത്തനാപുരം പാലകുന്നത്ത് പി.പി. ജോർജ് (85) നിര്യാതനായി. നാരങ്ങാനം തേവർവേലിൽ പാലക്കുന്നത്ത് കുടുംബാംഗമാണ്. ഭാര്യ: സാറാമ്മ. മക്കൾ: ബിജു (മസ്കത്ത്), ബ്ലസി (പത്തനംതിട്ട). മരുമക്കൾ: ഷീജ (ടീച്ചർ, ഇന്ത്യൻ സ്കൂൾ െഎ.എസ്.ടി, മസ്കത്ത്), ഡോ. രാജു തോമസ് (മുത്തൂറ്റ് മെഡിക്കൽ സെൻറർ, പത്തനംതിട്ട). സംസ്കാരം വെള്ളിയാഴ്ച.