കരീപ്ര: നെടുമൺകാവ് കുടിയ്ക്കോട് പുന്നവിള വീട്ടിൽ പരേതനായ ഇസ്മായിൽകുഞ്ഞിെൻറ ഭാര്യ ഷെരീഫാബീവി (85) നിര്യാതയായി. മക്കൾ: സുബൈദാബീവി, ആബിദാബീവി, നബീസത്ത്ബീവി, ആരിബാബീവി, ഫസീലാബീവി, നസീമാബീവി. മരുമക്കൾ: സൈനുദ്ദീൻ, ബഷീർകുട്ടി, പൂക്കോയ, ഷാജഹാൻ, പരേതരായ ജമാലുദ്ദീൻ, അബ്ദുൽകലാം ആസാദ്.