എഴുകോൺ: പുതുശ്ശേരിക്കോണം കളിലഴികത്ത് മേലതിൽ (കല്ലുംമൂട്ടിൽ) പരേതനായ പാപ്പച്ചെൻറ ഭാര്യ അമ്മിണിക്കുട്ടി (72) നിര്യാതയായി. മക്കൾ: പൊന്നച്ചൻ, ജോൺസൺ, ലിസി, ലാലുമോൻ. മരുമക്കൾ: ലിജി, സിബി, പരേതനായ ഷാജി, ശോശാമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നെടുമ്പായിക്കുളം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.