ശാസ്താംകോട്ട: പോരുവഴി ചിറയുടെ തെക്കതിൽ പരേതനായ വാവാക്കുഞ്ഞിെൻറ (കൈലിക്കട) ഭാര്യ റുക്കിയാബീവി (91) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ റഷീദ്, അബ്ദുൽ മജീദ് (ബിസിനസ് പുതിയകാവ്), അബ്ദുൽ അസീസ്, പരേതനായ അബ്ദുൽ റഹീം, പരേതനായ അബ്ദുൽ സലീം, സുലേഖ, ബീവി (റിട്ട. അധ്യാപിക), നസീമാബീവി, അസുമാബീവി. മരുമക്കൾ: ഹൈദ്രോസ് കുട്ടി (റിട്ട. അധ്യാപിക), അബ്ദുൽ സലാം മൗലവി, ഷാഹുദീൻ ഐ.സി.എസ്, ലത്തീഫാ ബീവി, സൗദാബീവി, സൈനബ, നസീമ (മുൻ ഗ്രാമ പഞ്ചായത്ത് അംഗം പോരുവഴി), റഷീദാ ബീവി.