കരുനാഗപ്പള്ളി: കൊല്ലക തണ്ടാൻറയ്യത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ സുഹ്റാബീവി (87) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ റഹിം, റഹിയാനത്ത്, ഷാഹിദ, റഷീദ, തങ്ങൾകുഞ്ഞ്, നസീർ, അബ്ദുൽ ലത്തീഫ്, ഷാജഹാൻ, അബ്ദുൽ നിസാർ, സബീന. മരുമക്കൾ: ഹബീബത്ത്, ഷീബ, മുഹമ്മദ് കുഞ്ഞ്, ജമാലുദ്ദീൻ, സലാഹുദ്ദീൻ, സജില, ഷൈജി, ഷിബിന, ഹുസൈബ, റുബീന, ഓച്ചിറ താഹ (മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം). ഖബറടക്കം വെള്ളിയാഴ്ച രാവിലെ കന്നേറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.