ഓച്ചിറ: മേമന കണിയാൻ തറയിൽ (മൂന്നയ്യം) ഹസൻകുഞ്ഞ് (80) നിര്യാതനായി. കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലായിരുന്നു. ആദ്യകാല സി.പി.എം പ്രവർത്തകനും മുൻ ഏരിയ കമ്മിറ്റി അംഗവും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമാണ്. വലിയകുളങ്ങര ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നബീസാബീവി. മക്കൾ: അബ്ദുൽ മജീദ് (സൗദി), ഹുസൈബ, നസീമ, ഉബൈദ് (യു.എ.ഇ), താജുദീൻ (യു.എ.ഇ), ഹാരീസ്, റഹ്മത്ത്. മരുമക്കൾ: റസിയ, സുബൈർ, സലിം, മിനിജ, അമീറ, അനുജ, ഷംലാദ്.