കടയ്ക്കൽ: കുമ്മിൾ സംബ്രമം കരിക്കത്തിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ സൈനബാബീവി (82) നിര്യാതയായി. മക്കൾ: മാജിലത്ത്ബീവി, ഷംസുദ്ദീൻ, സലിം (റിട്ട. ധനകാര്യ അഡീഷനൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), സുൽഫത്ത്. മരുമക്കൾ: എം.എ. സത്താർ (മുസ്ലിംലീഗ് ദേശീയസമിതി അംഗം), സുഹറാബീവി, എ. ജലീല (അധ്യാപിക), ഷിഹാബുദ്ദീൻ (ബിസിനസ്).