ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി തെങ്ങുംതടത്തിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ സരസമ്മയമ്മ (79- മുൻ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ) നിര്യാതയായി. മൈനാഗപ്പള്ളി, ശാസ്താംകോട്ട, ചവറ, തൊടിയൂർ എന്നീ പഞ്ചായത്തുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ലാലി (അധ്യാപിക, അമൃത സ്കൂൾ, പാവുമ്പ), പ്രകാശ് (കൺസ്ട്രക്ഷൻ കമ്പനി), പ്രദീപ്കുമാർ (അധ്യാപകൻ, വി.വി.വി.എച്ച്.എസ്.എസ്, താമരക്കുളം, ചാരുംമൂട്). മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ (സ്പോർട്സ് അതോറിറ്റി, ആലപ്പുഴ), അബിജി കരുണൻ (മഹാത്മ സ്കൂൾ, ചവറ), സജിത (ഹെൽത്ത് ഇൻസ്പക്ടർ, പ്രാഥമികാരോഗ്യ കേന്ദ്രം, കുന്നത്തൂർ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.