ശാസ്താംകോട്ട: പോരുവഴി കമ്പലടി കിണറുവിളയില്‍ ഹൈദ്രോസ്കുഞ്ഞിെൻറ ഭാര്യ നബീസാബീവി (75) നിര്യാതയായി. മക്കള്‍: കബീര്‍ (മുസ്ലിം ലീഗ് പോരുവഴി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി), സീനത്ത്്, റഹിയാനത്ത്, ഷുക്കൂര്‍, മുജീബ് റഹ്മാന്, സുനിത, ഷമീര്‍. മരുമക്കള്‍: റഷീദ ബീഗം, അബ്ദുല്‍ ഖാദര്‍, സുലൈഖ, ഷാജി, ഹസീന, പരേതനായ റഹിം.