പുനലൂർ: വിളക്കുവെട്ടം അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ജഗദമ്മ (78) കോവിഡ് ബാധിച്ച് മരിച്ചു. പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: മധുസൂദനൻപിള്ള, ഉഷാകുമാരി, ഗോപിനാഥൻനായർ, സരളാകുമാരി, പത്മകുമാരി, മനോജ്കുമാർ, ജഗദീഷ്. മരുമക്കൾ: ഇന്ദു, കവിത, സ്മിത, രേഖ, വിജയകുമാർ, രാധാകൃഷ്ണപിള്ള, രാജേഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.