ചവറ: ഭരണിക്കാവ് പെരിനേഴുത്തു വടക്കതിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ രാജമ്മയമ്മ (80) നിര്യാതയായി. മക്കൾ: രാജേന്ദ്രബാബു, രമേശ്ബാബു, ഉണ്ണിനായർ, രാജുനായർ, വിജയൻനായർ, ലതിക. മരുമക്കൾ: സുധാമ്മ, രാജേശ്വരി, ജയലക്ഷ്മി, ശ്രീലത, ശ്രീരേഖ, അനിൽകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.