തഴുത്തല: കൊട്ടിയം തഴുത്തല കാവുവിള കുന്നുംപുറത്തുവീട്ടിൽ പരേതനായ ഭാസ്കരെൻറ ഭാര്യ ഭാസുരാംഗി (87) നിര്യാതയായി. മക്കൾ: ജയരാജൻ, പരേതയായ സുഭദ്ര, ധർമരാജൻ, ഉഷ, ഇന്ദിര, അരുൺ, ഗീത. മരുമക്കൾ: ലീല, ദിവാകരൻ, ശാന്തിനി, സജീവൻ, പ്രസാദ്, സുധ, പരേതനായ ശശി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.