കുമ്പഴ: കൈതക്കുഴിയില്‍ എ.സി. എബ്രഹാം (94) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ എബ്രഹാം. മക്കള്‍: ജോയി, മോളി, ബേബി, സാംകുട്ടി, ജോര്‍ജുകുട്ടി, ലിസി. മരുമക്കള്‍: റോസമ്മ, ഡെയ്സി, കുഞ്ഞുമോള്‍, സിജി, സജി, പരേതനായ തമ്പി. സംസ്കാരം ബുധനാഴ്ച 11ന് മൈലപ്ര ശാലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.