തൂക്കുപാലം: കൂട്ടാര്‍ കോട്ടൂപ്പറമ്പില്‍ പരേതനായ ഗോവിന്ദെൻറ ഭാര്യ ഭവാനി (92) നിര്യാതയായി. മക്കള്‍: സഹദേവന്, രുഗ്മിണി, സുരേന്ദ്രന്, രവീന്ദ്രന്, സാബു, ഓമന. മരുമക്കള്‍: സരസമ്മ, ശാന്തമ്മ, ലീല, രാജു, പരേതനായ രാജപ്പന്. സംസ്കാരം ഞായറാഴ്ച ഒമ്പതിന് വീട്ടുവളപ്പില്‍.