കോഴഞ്ചേരി: ചെറുകോല്‍ കോയിക്കലേത്ത് പരേതനായ കെ.ടി. തോമസിെൻറ ഭാര്യ പൊന്നമ്മ തോമസ് (90) നിര്യാതയായി. ഇടയാറന്മുള വെണ്മേലില് മുളനില്ക്കുംകാലായില് കുടുംബാംഗമാണ്. മക്കള്‍: സോമന്, അനിയന്, മോഹന്‍, ബ്ലസന്‍, ഓമന, മോനി. മരുമക്കള്‍: മേരിക്കുട്ടി, ജോളി, ജിജി, ബിനു, ഷാജി, ടെന്‍സ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കോഴഞ്ചേരി സെൻറ് തോമസ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.