മല്ലപ്പള്ളി: കുന്നന്താനം മാടപ്പുരയ്ക്കൽ രവിസദനത്തിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (84) നിര്യാതയായി. മക്കൾ: ഇന്ദിര, രവീന്ദ്രൻ, രഘു, രാധ, രാജീവ്, രമ. മരുമക്കൾ: രാമചന്ദ്രൻ, പ്രസന്ന, മീന, രശ്മി, വാസുദേവൻ, പരേതനായ പ്രസന്നകുമാർ.