എഴുമറ്റൂർ: ഇടുവിനാംപൊയ്കയിൽ പരേതനായ സുകുമാരെൻറ ഭാര്യ സുകുമാരി (86) നിര്യാതയായി. മക്കൾ: അശോകൻ, ശോഭന, സുരേഷ്, ലത, സുനിൽ കുമാർ, സതി, ബിജു, ശശികുമാർ. മരുമക്കൾ: കോമള, നിർമല, ഷാജി, നിർമല, രവികുമാർ, ഓമന, സജി, മിനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മകൻ ശശികുമാറിെൻറ വീട്ടുവളപ്പിൽ.