ചെങ്ങന്നൂർ: പന്തളം മുടിയൂർക്കോണം പേരിയാട്ട് വീട്ടിൽ പി.വൈ. ജോയി (80) നിര്യാതനായി. ഭാര്യ: തിരുവല്ല തിരുമൂലപുരം വാഴത്തറ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ജോൺ വർഗീസ് (മസ്കത്ത്), ലിസി (കുരമ്പാല സെൻറ് തോമസ് ഇ.എം.എച്ച്.എസ്, പന്തളം), മേഴ്സി (മുളമൂട്ടിൽ ഫിനാൻസ്, പത്തനംതിട്ട), ജെസി (ആർ.ടി ഓഫിസ്, ചെങ്ങന്നൂർ). മരുമക്കൾ: പ്രിൻസി (മസ്കത്ത്), ബിജി (വിമുക്തഭടൻ), സന്തോഷ്, ജോയ്സ് ജോർജ് (ദുൈബ).