ചേര്‍ത്തല: നഗരസഭ 12ാം വാര്‍ഡില്‍ കൈമാപറമ്പില്‍ പരേതനായ രാഘവെൻറ ഭാര്യ പങ്കജാക്ഷി (95) നിര്യാതയായി. മക്കള്‍: ശ്രീമതി, രവീന്ദ്രന്, മാലതി, സുലോചന, പ്രകാശന്, അശോകന്, സതി. മരുമക്കള്‍: പുഷ്പികാദേവി, പരമേശ്വരന്, വിജയന്, ശോഭ, രാധാമണി, വിജയന്, പരേതനായ ചെല്ലപ്പന്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.