മാന്നാർ: ചെന്നിത്തല കാരാഴ്മ നമ്പൂരിയേത്ത് കിഴക്കേതില്‍ ജി. ദാമോദരന്‍ പിള്ള (89) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ. മോഹന്‍ (അധ്യാപകന് എസ്.വി.എച്ച്.എസ്,ക്ലാപ്പന,) , സോഹന്‍ (ആര്‍മി സ്കൂള്‍. മധ്യപ്രദേശ്), സ്നേഹസീമ. മരുമക്കള്‍: ശ്രീരഞ്ജിനി(സെക്രട്ടറി ശ്രീമൂകാംബിക കലാക്ഷേത്രം,കുരട്ടിക്കാട്), സോണിയ, മനോജ്( സുബേദാര്‍മേജര്‍ ആര്‍മി, ജബല്‍പൂര്‍).