കാവാലം: മാടമ്പിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ഭവാനിയമ്മ (93) നിര്യാതയായി. മക്കൾ: രമണിയമ്മ, രാധാമണി, ഓമനക്കുട്ടൻ, ജയമണി, മുരളി. മരുമക്കൾ: ലത (കാവാലം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗം), ബാബു, പരേതരായ ഓമനക്കുട്ടൻ, പ്രസന്നകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.