ആലപ്പുഴ: കിഴക്കേ ജമാഅത്ത് മസ്താൻ പള്ളി മഖാമിലെ ഖാദിം ആലപ്പുഴ നഗരസഭ റെയിൽവേ സ്റ്റേഷൻ വാർഡ് സിന്ധ്യ പുരയിടത്തിൽ തോട്ടത്തിൽ വീട്ടിൽ സൈനുൽ ആബിദ്ദീൻ മുസ്ലിയാർ (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷീജ, ഷക്കീല, ഷബ്ന, ഷമ്മാസ്, ഷജ്ന, ഐഷ, ഇസ്മാഈൽ, ഇസ്ഹാഖ്. മരുമക്കൾ: അഷീർ, അൻസാരി, നസീർ, നൗഫൽ, ബദറുദ്ദീൻ, റാബിഅത്ത്, നസലി, ഐഷ.