ആറാട്ടുപുഴ: കൂനംപറമ്പിൽ വടക്കതിൽ മുഹമ്മദുകുഞ്ഞ് (86) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സഹീദ് (ദുബൈ) സഹദ്, മുഹമ്മദ് സാദിഖ്, സൗദാക്കുട്ടി, സാജിദ, സജീന. മരുമക്കൾ: ഫാത്തിമ ബീവി, ആമിന, ഷീബ (മാനേജർ, യൂണിയൻ ബാങ്ക് ആറാട്ടുപുഴ) ഹക്കീം, നിസാർ, സക്കീർ ഹുസൈൻ.