ഹരിപ്പാട്: മുട്ടം കൊച്ചുതറയിൽ ഉമ്മർകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: ജലീലത്ത്, സൈനുൽ ആബ്ദീൻ, ഹുസൈൻ (ബഹ്റൈൻ), സഫിയത്ത്, സുലൈമാൻ, മുഹമ്മദ് (ബഹ്റൈൻ), ഹുസൈൻ. മരുമക്കൾ: അബ്ദുൽ അസീസ്, സുഹറ, സീനത്ത്, ഷുക്കൂർ, രഹന, സൗഫിയ, സഹീറ.