അടിമാലി: ഇരുന്നൂറേക്കര്‍ മില്ലുംപടി തേന്മാന്കുഴിയില് അന്നം മത്തായി (96) നിര്യാതയായി. മക്കള്‍: പാപ്പൂട്ടി, കോശി, കുഞ്ഞുമോന്, ബേബി, ജോയി, മറിയക്കുട്ടി, സിസിലി, ആലീസ്. മരുമക്കള്‍: അമ്മിണി പാപ്പൂട്ടി, അമ്മിണി കോശി, സണ്ണി, മോളി, രാധ, യെസന്ന.