കോടിക്കുളം: താലക്കാംപുറം പന്നാരക്കുന്നേൽ പി.ഡി. മാത്യു (മത്ത -95) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: എൽസമ്മ, ഫാ. സെബാസ്റ്റ്യൻ പന്നാരക്കുന്നേൽ, ജേക്കബ്, ഡെയ്സി, ഡോൾസി. മരുമക്കൾ: ജോസ് പള്ളിക്കുന്നേൽ, ഷീല ഉപ്പുമാക്കൽ, പോൾ തുറക്കൽ, സെബി നെടുങ്ങാട്ട്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കോടിക്കുളം സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ.