ചെറുതോണി: വാഴത്തോപ്പ് നീർണാൽ പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജീത്ത (84) നിര്യാതയായി. വിളക്കുമാടം കണിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസസ്, വർഗീസ് (അരുൺ സ്റ്റുഡിയോ, ചെറുതോണി), മാത്യു, ലിസി (ദേശീയ സമ്പാദ്യപദ്ധതി, പൈനാവ്), ലില്ലി (ഇസാഫ് ബാങ്ക്, കട്ടപ്പന), സാലി, സിബി (യു.കെ). മരുമക്കൾ: ബീന, പരേതയായ റാണി, കെന്നഡി, എബ്രഹാം, ടോണി, ജോപ്പൻ, ആൽഫി (യു.കെ).