തോപ്രാംകുടി: തോട്ടുപുറത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: സുകുമാരൻ, സരസമ്മ, ശശിധരൻ, രാജൻ, പ്രഭ, വിജയമ്മ, പുഷ്പ, സുജ, അജി, ബിന്ദു, സുമ. മരുമക്കൾ: ബിന്ദു, ഷൈലജ, സതി, വാസുദേവൻ, ഹരിദാസ്, സന്തോഷ്, പ്രസാദ്, സന്തോഷ്, പരേതനായ ഷാജി.