മുട്ടം: എഴുകുംവയൽ പൂവത്തുംമൂട്ടിൽ പി.സി. തോമസ് (കുഞ്ഞമ്മച്ചൻ -92) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ജയിംസ്, ജോളിക്കുട്ടി, ജോയി, ഷാജി, സോഫിയാമ്മ, ടോമി, ബിജു, ഫാ. വർഗീസ് (പഞ്ചാബ്). മരുമക്കൾ: ജിസ്, ജോസ്, മിനി, സ്മിത, സഞ്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് എഴുകുംവയൽ നിത്യസഹായ മാത ദേവാലയ സെമിത്തേരിയിൽ.