മല്ലപ്പള്ളി-പാതിക്കാട്: ഓലിക്കൽ പരേതനായ ചാക്കോ തോമസിെൻറ ഭാര്യ മറിയാമ്മ (83) നിര്യാതയായി. കൂത്രപ്പള്ളി പഴയംപള്ളി കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, കുഞ്ഞുമോൾ, ലീല, അനിയൻ, മേരി, കൊച്ചുമോൾ, പരേതനായ പാപ്പൻ. മരുമക്കൾ: തങ്കമ്മ, ജോയി, കുഞ്ഞുമോൾ, ബിജു, പരേതരായ ബിൻസൻ, കുഞ്ഞുമോൻ, സാബു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പാതിക്കാട് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.