നെടുംകുന്നം: കാട്ടൂർ പരേതനായ ജേക്കബിെൻറ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. തോട്ടക്കാട് കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, പരേതനായ കെ.സി. രാജൻ, പരേതനായ ബാബു, ഷേർലി, മെറീന. മരുമക്കൾ: ജോയിച്ചൻ (റിട്ട. ആർമി), എത്സമ്മ (റിട്ട. റെയിൽവേ), കെ.ജെ. മോളി (റിട്ട. കേണൽ), ഷാജി പുത്തൻപറമ്പിൽ, തങ്കച്ചൻ (മർച്ചൻറ് നേവി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നെടുംകുന്നം സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.