തോപ്രാംകുടി: കുറ്റിയാനിക്കൽ പരേതനായ ജോസഫിെൻറ ഭാര്യ മറിയക്കുട്ടി (98) നിര്യാതയായി. കാഞ്ഞിരപ്പള്ളി വേലിക്കകത്ത് കുടുംബാംഗമാണ്. മക്കൾ: ഏലിക്കുട്ടി, പരേതനായ ജോസ്, പരേതയായ മേരി, ചിന്നമ്മ, ബേബി, ജോർജ്, തോമസ്, ബെൻസി. മരുമക്കൾ: ജോസ് വെള്ളത്തൂവൽ, ചെറിയാൻ പാലക്കാട്, ലില്ലി വഴത്തോപ്പ്, ബിന്ദു താന്നിക്കണ്ടം, ഷേർലി ബോഫൽ, ഷാജി വണ്ണപ്പുറം. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മരിയാപുരം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.