ആലക്കോട്: മലേപ്പറമ്പിൽ എസ്തപ്പാെൻറ ഭാര്യ റോസ (78) നിര്യാതയായി. ഉടുമ്പന്നൂർ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ജോസഫ്, ബെന്നി, സജി, മേരിക്കുട്ടി, ബെറ്റി. മരുമക്കൾ: ജോർജ് കക്കുഴി, ലീന നിരപ്പത്ത്, സിനി താഴുത്തേടത്ത്, ലിഫി പുതുകുളങ്ങര, അനി കിഴക്കേക്കര, സജി കാഞ്ഞിരംനിൽക്കുന്നതിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആലക്കോട് സെൻറ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.