ആലക്കോട്: മീന്മുട്ടി തെങ്ങുംപള്ളില്‍ പരേതനായ ടി.എല്‍. ജോര്‍ജിെൻറ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. കോന്നി കുറ്റിക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: വിൻെസൻറ്, മേഴ്സി, പരേതയായ ലീലാമ്മ, സണ്ണി, ഷാജി, റെജി, റാണി, അല്‍ഫോന്‍സ. മരുമക്കള്‍: ജോസഫ്, സ്വപ്ന, ആന്‍സമ്മ, സാലി, ഷൈനി, സാജു, അലക്സ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കലയന്താനി സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.