തൂക്കുപാലം: ചെന്നാക്കുളം, തൈക്കൂട്ടത്തില്‍ വര്‍ക്കി ഇട്ടിയവിര (കുഞ്ഞുമോന് -80) നിര്യാതനായി. ഭാര്യ അന്നമ്മ. മക്കള്‍ : സാലി, ഓമന, ഷേര്‍ളി, സുജ, സജി, ഷാൻറി. മരുമക്കള്‍: പി. സി. ജേക്കബ്. സ്കറിയ, പി.വി. എബ്രാഹം, പീലിപ്പോസ്, ബീന, മാത്യു. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കമ്പംമെട്ട് സെൻറ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.