തൂക്കുപാലം: മുണ്ടിയെരുമ ദേവഗിരി പുത്തന്‍പുരക്കല്‍ പരേതനായ മാത്യുവിെൻറ ഭാര്യ ത്രേസ്യാമ്മ (98) നിര്യാതയായി. മക്കള്‍: മേരി, കുഞ്ഞുമോള്‍, ലീലാമ്മ, വര്ക്കിച്ചന്, വത്സമ്മ, ജോളി, സിബിച്ചന്. മരുമക്കള്‍: ജോസഫ്, ജോസ്, മാത്തുക്കുട്ടി, ജെസി, അപ്പച്ചന്, വര്ക്കിച്ചന്, ആന്‍സി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് മുണ്ടിയെരുമ അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍.