തോപ്രാംകുടി: കമ്പളിക്കണ്ടം കാരിമറ്റത്തിൽ പരേതനായ ചാക്കോച്ചെൻറ ഭാര്യ ത്രേസ്യാമ്മ (75) നിര്യാതയായി. രാജകുമാരി പാറപ്പുറം കുടുംബാംഗമാണ്. മക്കൾ: മോളി, ഷേർളി, ഷൈജു, ബിന്ദു, അമ്പിളി, ബിനിമോൾ. മരുമക്കൾ: തങ്കച്ചൻ, അബ്രാഹം, മിനി,ജോസ്, സാജൻ, ജോഷി.