തൊടുപുഴ: ഈസ്റ്റ് കലൂർ ചക്കിട്ടുകുടിയില്‍ സി.സി. ജോര്‍ജ് (90) നിര്യാതനായി. കുളപ്പുറം സെൻറ് ജോര്‍ജ് എല്‍.പി സ്കൂള്‍ മുൻ പ്രധാനാധ്യാപകനാണ്. ഭാര്യ: ഏഴല്ലൂര്‍ ഇടവഴിക്കല്‍ കുടുംബാംഗം ഏലിക്കുട്ടി. മക്കള്‍: ആലീസ്, മേരി (റിട്ട. ടീച്ചര്‍, സെൻറ് അഗസ്റ്റിന്‍സ് എച്ച്.എസ്, കല്ലൂര്‍ക്കാട്), ജെയിംസ് (കൊച്ചിന് ഷിപ്യാര്ഡ്), റോസിലി, ആന്‍സി, സില്‍വി (ടീച്ചര്‍, സെൻറ് ജോര്‍ജ് എച്ച്.എസ്.എസ്, മുതലക്കോടം). മരുമക്കള്‍: ജോസഫ്, മത്തായി (റിട്ട. ബാങ്ക് മാനേജര്‍), ജെസി, ടോമി, ബാബു ഫ്രാന്‍സിസ്, ബെന്നി (വി.പി. പോൾ -ഗവ. ഹൈസ്കൂള്‍, നേര്യമംഗലം).