ചെറുതോണി: ഉപ്പുതോട് നെല്ലേടത്ത് മത്തായി ഉലഹന്നാൻ (86) നിര്യാതനായി. ഭാര്യ: കാക്കൂർ കരോട്ടുകുഴികണ്ടത്തിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ജോയി, സിസ്റ്റർ റോസ്ലിൻ (പ്രൊവിൻഷ്യൽ ഹൗസ്, പാല), ബേബി, ജോസ്, സാേൻറാ, ജെറോമി (ഡൽഹി), സിസ്റ്റർ ട്രീസാ മേരി (റോം), പരേതയായ മേരി. മരുമക്കൾ: സിസിലി, ആനി, ഗ്ലാഡിസ്, സുഗന്ധി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ഉപ്പുതോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.