കാര: വാഴക്കൂട്ടത്തിൽ സെബാസ്റ്റ്യൻ മാസ്റ്ററുടെ ഭാര്യ മേരി (90) നിര്യാതയായി. അഞ്ചങ്ങാടി എം.ഐ.ടി സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: ഹെലൻ, റോസി, ലിസി, തോംസൺ, ആന്റണി, ജോസി, ബെസ്സി, പരേതയായ ലൈസ. മരുമക്കൾ: ജോസഫ്, മണി, ബാബു, ബെല്ലി, പുഷ്പ, നിഷ, ബിന്ദു, ബെനിഫാസി.