കൊരട്ടി: ചെറുവാളൂര്‍ ചോലാന് ആയിഷ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുറഹ്മാന്. മക്കള്‍: സഫിയ, അലി, സഗീര്‍ (ബഹ്റൈന്‍), നവാസ് (സൗദി), സീനത്ത, ഷീബ.
മരുമക്കള്‍: നജില, സക്കിയ, ഷാജിത, നവാബ്, നവാസ്, പരേതനായ ഉമ്മര്‍കുട്ടി. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് ചെറുവാളൂർ ബദറുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.