Obituary
കൊടുങ്ങല്ലൂർ: ലോകമലേശ്വരം തോട്ടാപ്പിള്ളി മാധവൻ മേനോൻ ഭാര്യ തങ്കമണി അമ്മ (81) നിര്യാതയായി. മക്കൾ: സരള, ഗിരിജ, വനജ, അമ്പിളി, താര. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഗോപി, പ്രഭാകരൻ, മോഹൻദാസ്, ഹരിക്കുട്ടൻ (അഗ്രോ ട്രേഡിങ് കോർപ്പറേഷൻ )
അണ്ടത്തോട്: തങ്ങൾപ്പടി ചെറായി കെട്ടുങ്ങല്‍ തറയില്‍ മുഹമ്മദിെൻറ മകന് റഷീദ് (51) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കള്‍: അഷിത, അര്‍ഷിത. മരുമകന്: ഷാഹുല്‍ ഹമീദ് (അബൂദബി).
മാള: വടമ നാലകത്ത് പരേതനായ അടിമക്കുഞ്ഞിയുടെ മകൻ ഷാജഹാൻ (ഷാജി -61) നിര്യാതനായി. മക്കൾ: ഹസീന, അസീബ. മരുമക്കൾ: നൂറുദ്ദീൻ, സഗീർ.
ഗുരുവായൂർ: ഇരിങ്ങപ്പുറം പുളിക്കീഴെ തേരിൽ ഗോപാല മേനോൻ (99) നിര്യാതനായി. കൊച്ചനാംകുളങ്ങര ക്ഷേത്രം രക്ഷാധികാരി, ഊരാളൻ, തിരുവെങ്കിടം എൻ.എസ്.എസ് കരയോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കൊളാടി മാലതിയമ്മ. മക്കൾ: രാജഗോപാൽ, ശ്രീധരൻ, രാധാകൃഷ്ണൻ. മരുമക്കൾ: ജയലക്ഷ്മി, ദേവിക, സ്മിത.
പഴയന്നൂർ: കോടത്തൂർ പുതിയവീട്ടിൽ ദാമോദരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: ഗോപിനാഥൻ നായർ, ചന്ദ്രമോഹൻ, ശാന്തകുമാരി, ചന്ദ്രിക. മരുമക്കൾ: ജയശ്രീ, ശങ്കരനാരായണൻ, വിജയകുമാർ, മായ. സംസ്കാരം ബുധനാഴ്ച രാവിലെ ഐവർമഠം പൊതുശ്മശാനത്തിൽ.
കിഴുപ്പിള്ളിക്കര: പൂക്കാട്ടുക്കുന്ന് കൊളക്കാട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: അശോകൻ, പരേതരായ മോഹനൻ, ശാന്ത. മരുമക്കൾ: ലക്ഷമിക്കുട്ടി, തങ്കപ്പൻ, ഉഷ.
ചെറുതുരുത്തി: പാഞ്ഞാൾ പാറപ്പുറം കുളത്തുകാട്ടിൽ മുഹമ്മദാലി (52) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൻ: മുനീർ. മരുമകൾ: റംഷിയ.
മാള: പുത്തൻചിറ പിണ്ടാണി ഉദയ പരേതനായ ചിറയത്ത് കുഞ്ഞിപൈലെൻറ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കൾ: ജോസഫ്, പൗലോസ്, റോസി, മേരി, ആൻറണി, റീത്ത. മരുമക്കൾ: ലിസി, ത്രേസ്യ, റോസി, വർഗീസ്, ഷിബി, തോമസ്.
വാടാനപ്പള്ളി: തൃത്തല്ലൂർ ആശാൻ റോഡ് പടിഞ്ഞാറ് കരീപ്പാടത്ത് പരേതനായ ബലരാമൻ മാസ്റ്ററുടെ ഭാര്യയും പ്രഫ. കെ.യു. അരുണൻ എം.എൽ.എയുടെ സഹോദരിയുമായ മൃദുല ടീച്ചർ (85) നിര്യാതയായി. വാടാനപ്പള്ളി ഗവ. ഹൈസ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: പ്രഫ. കെ.ബി. സുനിൽ (റിട്ട. അധ്യാപകൻ, കേരള വർമ കോളജ് തൃശൂർ), കെ.ബി. മനോജ് (പല്ലവി ജ്വല്ലറി വാടാനപ്പള്ളി). മരുമക്കൾ: ഡോ. കെ.പി. രമ (എസ്.എൻ കോളജ് നാട്ടിക), നിഷ (തൃത്തല്ലൂർ യു.പി സ്കൂൾ). മറ്റു സഹോദരങ്ങൾ: ഡോ. കെ.യു. വിനോദൻ, ചിത്ര ധർമരാജൻ, ശുഭ രാമകൃഷ്ണൻ, ജയ സുധീർസിങ്, കെ.യു. സർദാർ നാഥ്, കെ.യു. അനിൽ.
ഒല്ലൂര്‍: എടക്കുന്നി മണലാറ്റില്‍ തൊണ്ണെങ്കാവില് വീട്ടില്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ മകന് സോമന് (55) നിര്യാതനായി. ഭാര്യ: പങ്കജം. മക്കള്‍: ജീത്ത്്്, ജീവന്. മരുമകള്‍: സാന്ദ്ര. സംസ്കാരം ബുധനാഴ്ച കാലത്ത് 10ന് ചെറുതുരുത്തി പുണ്യതീരത്ത്്.
തൃപ്രയാർ: എടമുട്ടം കറപ്പം വീട്ടിൽ മുഹമ്മദാലി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കെ.എം. അബ്ദുൽ മജീദ് (വലപ്പാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുൻചെയർമാൻ), മൻസൂർ (ദുബൈ), അഡ്വ. കെ.എം. അബ്ദുൽ ഷുക്കൂർ. മരുമക്കൾ: ഷംസി, അനീസ, ജെസ്സി.
പുത്തൂര്‍: കൂനംപ്ലാവില് ലോനപ്പെൻറ മകന് തോമസ് (ബേബി-60) നിര്യാതനായി. ഭാര്യ: വത്സ. മകന്: ജിതിന് തോമസ്. മരുമകള്‍: റോസ്മോള്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുത്തൂര്‍ സെൻറ് തോമസ് ഫെറോന പള്ളി സെമിത്തേരിയില്‍.