കടപ്പുറം: തൊട്ടാപ്പ് മാളുക്കുട്ടി വളവിൽ താമസിച്ചിരുന്ന ഇപ്പോൾ മുനക്കകടവ് കോളനി റഹ്മാനിയ പള്ളിക്ക് തെക്കുവശം താമസിക്കുന്ന അറക്കൽ ബീരാൻ കുഞ്ഞിന്റെ ഭാര്യ ഹഫ്സത്ത് (70) നിര്യാതയായി.
മക്കൾ: മൈമൂന, ഫാത്തിമ, മുഹമ്മദ് റാഫി, ഷറഫുദ്ദീൻ, സുഹറാബി, സക്കീർ, സക്കീന. മരുമക്കൾ: മൊയ്തു, അൻവർ, ഷഫീന, ഷജില, നിഷാദ്, ഷാമില, ബദറുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച.