വടക്കാഞ്ചേരി: പള്ളിമണ്ണ കടുപ്പശ്ശേരി മഠത്തിൽ പരേതനായ ശ്രീധരൻ എമ്പ്രാന്തിരിയുടെ ഭാര്യ രത്നാവതി (96) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ എമ്പ്രാന്തിരി, രാജലക്ഷ്മി, പത്മനാഭൻ എമ്പ്രാന്തിരി, വെങ്കിട്ടേശ്വരൻ എമ്പ്രാന്തിരി (മേൽശാന്തി, ചാലക്കൽ, കൊച്ചിൻ ദേവസ്വം ബോർഡ്). മരുമക്കൾ: അംബിക, അപ്പുക്കുട്ടൻ എമ്പ്രാന്തിരി, ഗംഗ, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.