എറിയാട്: കെ.വി എച്ച്.എസ്.എസിന് വടക്ക് കറുകപ്പാടത്ത് പുന്നക്കച്ചാലിൽ പരേതനായ സെയ്തു മുഹമ്മദിന്റെ (ട്രാവൻകൂർ സിമന്റ്സ്) ഭാര്യയും കോട്ടപ്പുറത്ത് നമ്പൂരിമഠത്തിൽ പരേതനായ ഇബ്രാഹിമിന്റെ മകളുമായ ഐഷ (93) നിര്യാതയായി. മക്കൾ: റഷീദ് (കെ.എഫ്.സി), ഡോ. ഇബ്രാഹിം (കുവൈത്ത് ),ഡോ. ഫിറോസ് (വാടാനപ്പള്ളി), മുഹമ്മദ് നസീർ (ഖത്തർ), സെയ്ദ് അഹമ്മദ് (ടി.സി.എൽ കോട്ടയം), മുഹമ്മദ് അലി (മസ്കത്ത്). മരുമക്കൾ: ഖദീജ, സഫിയ, സക്കീന, നിമ്മി, ജബീന, ഫെബിത, പരേതയായ ഇൽമ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മാടവന പടിഞ്ഞാറെ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.