ചാവക്കാട്: മണത്തല പരേതനായ പുളിച്ചാറം വീട്ടിൽ അവറു ഹാജിയുടെ മകൻ ഇബ്രാഹിം (55) നിര്യാതനായി. ചാവക്കാട് രാഗം ടെക്സ്റ്റൈൽ ഉടമയാണ്. മാതാവ്: ബീവാത്തു. ഭാര്യ: ഷാനിബ. മക്കൾ: ആമിന, ഇഷാൻ. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, റസാഖ്, അബു, ബഷീർ, ഷാജി, ഫാത്തിമ, ലൈല, സീനത്ത്.