ഇരിങ്ങാലക്കുട: മുല്ലക്കാട് തെക്കിനയത്ത് അങ്കമാലി പരേതനായ കുഞ്ഞുവറീതിന്റെ ഭാര്യ കൊച്ചമ്മ (87) നിര്യാതയായി. മക്കൾ: മേരി, എൽസി, ഗ്രേസി, അന്തോണി, അൽഫോൻസ, ജോയ്, പരേതരായ വിൻസൺ, ജെസ്സി, ജോജു. മരുമക്കൾ: ലോനപ്പൻ, ജോസഫ്, ആഗസ്റ്റിൻ, ലീന, ബെൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.