മാള: ആലത്തൂർ ചേറ്റിപറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ കാഞ്ചനവല്ലി (88) നിര്യാതയായി. മക്കൾ: രജീന്ദ്രൻ, ദിലീപ്, ശ്യാമള, രജനി, രമ, ബീന, ലിഷ, ലിന്റ. മരുമക്കൾ: സിന്ധു, പ്രസി, ഗോപിനാഥൻ, ശശി, മോഹനൻ, ഉണ്ണികൃഷ്ണൻ, ജയൻ, പരേതനായ രവി.