ചേർപ്പ്: വല്ലച്ചിറ വലിയവീട്ടിൽ കുഞ്ഞന്റെ ഭാര്യ തങ്ക (88) നിര്യാതയായി. മക്കൾ: മുകുന്ദൻ, രാജു, പരേതരായ രാധ, സുനിത. മരുമക്കൾ: വിജയൻ, സജിനി, രാമദേവൻ, ജ്യോതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.